ചിന്തകളെ കൊണ്ട് സമൂഹത്തെ തിരുത്താം എന്നു വിശ്വസിച്ച...
സ്നേഹത്തിനെ മറ്റൊന്നു കൊണ്ടും അളക്കാന്‍ ശ്രമിക്കാത്ത...
വേദനകളിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന...
എല്ലാറ്റിലും നന്മയുണ്ടെന്ന് വിശ്വസിക്കുന്ന..
ഒരു പമ്പര വിഡ്ഢി...
അതിനു വട്ടേറുമ്പോള്...
അക്ഷരങ്ങള്‍ മനസ്സിനെ കുത്തിനോവിക്കുമ്പോള്‍...
ആര്‍ദ്രമാക്കുമ്പോള്‍....
അവയെ കൂട്ടിച്ചേര്‍ത്ത് വാക്കുകളാക്കി പോസ്റ്റുകളാക്കി ... ആര്‍ക്കോ വേണ്ടി സമര്‍പ്പിക്കുന്നു
No comments:
Post a Comment